അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബ്ൾ ട്രസ്റ്റ് മേനേജിംഗ് ട്രസ്റ്റിയും കണ്ണൂർ വാർത്തകൾ ഓൺലൈൻ മാനേജിങ്ങ് എഡിറ്ററും ആയ ബേബി ആനന്ദ് പുന്നക്കപ്പാറയുടെ മാതാവ് എ.വി ശാന്തകുമാരി (72)മരണപ്പെട്ടു.

പരേതനായ മന്ദമ്പേത്ത് നാരായണന്റെ ഭാര്യ ശാന്തകുമാരി (72)എ.വി. നിര്യാതയായി.

മക്കൾ: ജയാനന്ദൻ, സ്നേഹാനന്ദൻ, ബേബി ആനന്ദ്.
മരുമക്കൾ: വിജുല, പ്രസീത, ജിജിന
സഹോദരങ്ങൾ: സതീദേവി, രവീന്ദ്രൻ, സദാനന്ദൻ.
ശവസംസ്കാരം നാളെ 11:00 മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: