ഓർമ്മകൾ നഷ്ടപ്പെട്ട് കണ്ണൂർ കാൾടെക്സ് സ്വദേശി രാജസ്ഥാൻ പോലീസ് സ്റ്റേഷനിൽ

ഈ ഫോട്ടോയിൽ കാണുന്ന വ്യക്തി ചെറിയ ഒരു മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന രീതിയിൽ ഇപ്പോൾ

രാജസ്ഥാൻ ഉള്ള ദുർഗർഗർ എന്ന പോലീസ് സ്റ്റേഷനിൽ ഉണ്ട് (സുമാർ 25-30 വയസ്)
ഈയാളുമായ് സംസാരിച്ചപ്പോൾ പേര് റഹീസ് എന്നും കണ്ണൂർ കാൾടാക്സിന്റെ അടുത്തുള്ള KSRTC ബസ്സ്സ്റ്റാൻഡ്ന് പിറകിൽ ആണ് വീട് എന്നും ഉപ്പയുടെ പേര് അബ്ദുള്ള എന്നും ഉമ്മയുടെ പേര് ആയിഷ എന്നും ആണെന്ന് പറയുന്നത് അജ്മീറിൽ പോകുവാൻ വന്നത് ആണെന്നും പിന്നെ ഒന്നും ഓർമ ഇല്ല എന്നും പറയുന്നു
ഈ വ്യക്തിയെ കുറിച്ച് അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ വിളിക്കാൻ അപേക്ഷിക്കുന്നു
01565222121 ദുർഗഗർ പോലീസ് സ്റ്റേഷൻ
+917406288405 സവാദ് ആയിപുഴ (ഇപ്പോൾ രാജസ്ഥാനിൽ ഉണ്ട് )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: