നമ്മുടെ കൂട്ടുകാർക്ക് ഇനിയും പഠിക്കണം

എടക്കാട് : MSF ധർമ്മടം മണ്ഡലം കമ്മിറ്റിയുടെ ദുരിത ബാധിതർക്കുള്ള പഠനോപകരണ വിതരണത്തിന്റെ ഫ്ലാഗോഫ് എടക്കാടിൽ

വെച്ച് IUML ധർമ്മടം മണ്ഡലം കമ്മിറ്റിയംഗം മുസ്തഫ മാസ്റ്റർ ചെയ്യുന്നു.റൗഫ് മാമ്പ,അബൂട്ടി പാച്ചാക്കര,മുനീർ പാച്ചാക്കര,തൻവീർ,സഊദ് മുഴപ്പിലങ്ങാട്,റംഷാദ് ആഡൂർ,ബഷീർ.ഇ.കെ,നിയാസ് അഞ്ചരക്കണ്ടി,നസീബ് വെണ്മണൽ,അജ്മൽ ബാവോട്,മുനീർ കാടാച്ചിറ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: