കമ്പിൽ: കക്കറയിൽ രത്നാകരൻ (67) അന്തരിച്ചു

കമ്പിൽ: കൊറ്റാളി പയങ്ങോടൻപാറക്ക് സമീപം പരേതനായ കക്കറയിൽ ഗോവിന്ദൻ സ്രാപ്പിന്റെ മകൻ

രത്നാകരൻ (67)അന്തരിച്ചു. ഭാര്യ: വസന്ത സഹോദരങ്ങൾ: ഗോപാലൻ, ചന്ദ്രമതി, രാജൻ, ചന്ദ്രൻ. സംസ്കാരം ഇന്ന് 12.00 മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: