ചരിത്രത്തിൽ ഇന്ന് : ദിവസ വിശേഷം സെപ്തംബർ 4

ദിവസ വിശേഷം സെപ്തംബർ 4 സുപ്രഭാതം

1682.. എഡ്മണ്ട് ഹാലി ഹാലിസ് കോമറ്റ് കണ്ടു പിടിച്ചു
1888-എസ്.എസ്. ക്ലൈഡ് എന്ന കപ്പലിൽ നിയമ പഠനത്തിനായി ഗാന്ധിജി ലണ്ടനിലേക്ക് പുറപ്പെട്ടു..
1870 = നെപ്പോളിയനെ ഫ്രഞ്ച് ചക്രവർത്തി പദത്തിൽ നിന്ന് പുറത്താക്കി ഇംഗ്ലണ്ടിലേക്ക് നാടുകടത്തി. 1873 ജനുവരി 9 ന് സെന്റ് ഹെലനയിൽ അന്തരിച്ചു
1888- ഈസ്റ്റ്മാൻ കൊഡക് കമ്പനി സ്ഥാപിതമായി
1920- കൽക്കത്താ സമ്മേളനം. കോൺഗ്രസ് നിസ്സഹകരണ പ്രമേയം അഗീകരിച്ചു..
1998- ഗൂഗിൾ സ്ഥാപിതമായി..
2004- ഉമ്മൻ ചാണ്ടി ആദ്യമായി കേരള മുഖ്യമന്ത്രിയായി…
2006- കടുവാ സംരക്ഷണ അതാറിറ്റി നിലവിൽ വന്നു
2016- മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു.

ജനനം
1825- ദാദാബായ് നവ് റോജി… ഇന്ത്യയുടെ വന്ദ്യവയോധികൻ.. ഇന്ത്യൻ നാഷനൽ കോൺഗ്രസിന് ആ പേര് നിർദേശിച്ച സ്വാതന്ത്ര്യ സമര സേനാനി….
1880- ഭൂപേന്ദ്രനാഥ് ദത്ത – സ്വാമി വിവേകാനന്ദന്റെ സഹോദരൻ.. സോഷ്യോളജിസ്റ്റ്..
1913- കെൻ സൊടാനെ.. ജപ്പാൻ.. ഇരുപതാം നൂറ്റാണ്ടിലെ ലോകത്തെ ഏറ്റവും മികച്ച ആർക്കിടെക്ടുകളിൽ ഒരാൾ..
1921- കാർട്ടുണിസ്റ്റ് പി.കെ. കുട്ടി..
1943- തുറവുർ വിശ്വംഭരൻ.. മഹാഭാരത വ്യാഖ്യാവ്, അദ്ധ്യാപകൻ, എഴുത്തുകാരൻ ,പത്രപ്രവർത്തകൻ..

ചരമം
1965- ആൽബർട്ട് ഷൈഡ് സർ.. 1952- സമാധാന നോബൽ നേടി.. ബഹുമുഖ പ്രതിഭ.. ആഫ്രിക്കയിലെ ഗാബോണിൽ മിഷനറി ഡോക്ടർ എന്ന നിലയിൽ പ്രശസ്തൻ…
2006 – സ്റ്റീവ് ഇർവിൻ – ഓസ്ട്രേലിയക്കാരൻ – പരിസ്ഥിതി മൃഗ സംരക്ഷണ പ്രവർത്തകൻ.. മുതല വേട്ടക്കാരൻ എന്നറിയപ്പെടുന്നു.. തിരണ്ടി വാലിനാലുള്ള കുത്തേറ്റ് ലൈവ് ഷൂട്ടിങ്ങിനിടെ വെള്ളത്തിനടിയിൽ വച്ച് കൊല്ലപ്പെട്ടു..
2011 – ആഞ്ഞം കൃഷ്ണൻ നമ്പൂതിരി – തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരിയുടെ അനുജൻ
(എ ആർ ജിതേന്ദ്രൻ പൊതുവാച്ചേരി കണ്ണുർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: