Day: September 4, 2017

കണ്ണൂർ പഴശ്ശി അണക്കെട്ടിലെ ജലവൈദ്യുതപദ്ധതി യാഥാർഥ്യത്തിലേക്ക്

കണ്ണൂർ പഴശ്ശി അണക്കെട്ടിലെ ജലവൈദ്യുതപദ്ധതി യാഥാർഥ്യത്തിലേക്ക്. ഡാം സുരക്ഷാ അതോറിറ്റി അനുമതി നൽകിയതിന് പിന്നാലെ ടെൻഡറും ഉറപ്പിച്ചു. ഏഴര മെഗാവാട്ട്…

പയ്യന്നൂർ പ്രസാദ് ജ്വല്ലറി ഉടമ പ്രസാദ് കുഴഞ്ഞുവീണു മരിച്ചു

പയ്യന്നൂർ പ്രസാദ് ജ്വല്ലറി ഉടമ പ്രസാദ്(56) കുഴഞ്ഞുവീണു മരിച്ചു. ഇന്ന് രാവിലെ കളിക്കുന്നതിനിടെ സ്റ്റേഡിയത്തിൽ വെച്ച് ഹൃദയാഘാതം മൂലം കുഴഞ്ഞ് വീഴുകയായിരുന്നു

വീട്ടുമുറ്റത്തു നിന്നും കാണാതായ രണ്ടുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

കാസര്‍ഗോഡ്: കാസര്‍ഗോഡ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ കാണാതായ രണ്ടരവയസുകാരന്റെ മൃതദേഹം കണ്ടെത്തി. തളങ്കര ഹാര്‍ബറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വിദ്യാനഗര്‍ ചേരൂരിലെ…

സങ്കടങ്ങള്‍ക്കും ഇല്ലായ്മകള്‍ക്കും അവധിനല്‍കി തിരുവോണത്തെ വരവേല്‍ക്കുന്ന എല്ലാ മലയാളികള്‍ക്കും ‘കണ്ണൂർ വാർത്തകൾ’ ഐശ്വര്യസമൃദ്ധമായ തിരുവോണാശംസകള്‍ നേരുന്നു.

സങ്കടങ്ങള്‍ക്കും ഇല്ലായ്മകള്‍ക്കും അവധിനല്‍കി തിരുവോണത്തെ വരവേല്‍ക്കുന്ന എല്ലാ മലയാളികള്‍ക്കും ‘കണ്ണൂർ വാർത്തകൾ’ ഐശ്വര്യസമൃദ്ധമായ തിരുവോണാശംസകള്‍ നേരുന്നു. ഓണത്തിനോളം പ്രാധാന്യമുള്ള മറ്റൊരു…

പോ​ളിഷ് തൊ​ഴി​ലാ​ളി ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നു വീ​ണു​മ​രി​ച്ചു.

ക​ണ്ണൂ​ർ: പോ​ളിഷ് തൊ​ഴി​ലാ​ളി ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നു വീ​ണു​മ​രി​ച്ചു. താ​വ​ക്ക​ര ഹ​രി​ജ​ൻ കോ​ള​നി​ക്കു സ​മീ​പം മു​ള​യി​ൽ ചി​റ​മ്മ​ൽ​വീ​ട്ടി​ൽ കു​ഞ്ഞ​ന്പു​വി​ന്‍റെ മ​ക​ൻ…

സാ​ധ​ന​ങ്ങ​ളെ​ത്തി​യി​ല്ല; മി​ക്ക റേ​ഷ​ന്‍ ക​ട​ക​ളും ശൂ​ന്യം

പ​യ്യ​ന്നൂ​ര്‍: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്‌​പെ​ഷ​ല്‍ റേ​ഷ​ൻ വി​ത​ര​ണ​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ൾ എ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന് ജി​ല്ല​യി​ലെ മി​ക്ക റേ​ഷ​ന്‍​ക​ട​ക​ളും ശൂ​ന്യ​മാ​യി. പ​യ്യ​ന്നൂ​ര്‍ വെ​യ​ര്‍ ഹൗ​സി​ല്‍​നി​ന്നും…

ദേ​ശീ​യ​പാ​ത​യി​ൽ കീ​ച്ചേ​രി ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​ത്തു​വ​ച്ചു കൈ​ത്ത​റി തൊ​ഴി​ലാ​ളി ബൈ​ക്കി​ടി​ച്ചു മ​രി​ച്ചു

ക​ല്യാ​ശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ കീ​ച്ചേ​രി ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​ത്തു​വ​ച്ചു ബൈ​ക്കി​ടി​ച്ചു കൈ​ത്ത​റി തൊ​ഴി​ലാ​ളി മ​രി​ച്ചു. ക​ല്യാ​ശേ​രി കോ​ല​ത്തു​വ​യ​ൽ വീ​വേ​ഴ്സ് സൊ​സൈ​റ്റി​യി​ലെ തൊ​ഴി​ലാ​ളി…

%d bloggers like this: