മൊബെൽ ഫോണും പണവും കവർന്നു

നീലേശ്വരം : മൊബെൽ ഫോണും പണവും കവർന്നതായി പരാതി. വീട്ടമ്മയുടെ 13,000 രൂപ വിലയുള്ളമൊബെൽ ഫോണും 5,000 രൂപയും മോഷണം പോയതായി പരാതി. പുതുക്കൈ മൗവ്വാലിലെ സൂസി മോളുടെ (52) വീട്ടിൽ നിന്നാണ് മോഷണം പോയത്.ഇക്കഴിഞ്ഞ 30 ന് വൈകുന്നേരം 4.30 മണിയോടെയായിരുന്നു സംഭവം: വീട്ടിലെ വാഷിംഗ് മെഷീന് മുകളിൽ വെച്ചതായിരുന്നു.പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: