എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ

കാഞ്ഞങ്ങാട്: മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ .പടന്നക്കാട് സ്വദേശി ഫർസാന മൻസിലിൽ ഫസീമിനെ (31)യാണ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈനും സംഘവും അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി 9 മണിയോടെ പടന്നക്കാട് വെച്ചാണ് 1.840 മില്ലിഗ്രാം എം.ഡി.എം.എയുമായി പ്രതി പിടിയിലായത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: