കുഴഞ്ഞു വീണു മരിച്ചു.

പരിയാരം: കുടിയേറ്റ തൊഴിലാളി കുളിമുറിയിൽ കുഴഞ്ഞു വീണു മരിച്ചു. ജാർഖണ്ഡ് സംഗമതിൻ പഹർ സ്വദേശി ബൈത്തുൽ റബിദാസ് (44) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം പരിയാരം കാപ്പുങ്ങലിലെ ജോലി സ്ഥലത്തെ കുളിമുറിയിലാണ് കുഴഞ്ഞ് വീണ് മരിച്ചത്.പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: