ഭണ്ഡാരം
കുത്തിത്തുറന്നു
തളിപ്പറമ്പ്. ക്ഷേത്ര ഭണ്ഡാരത്തിൻ്റെ പൂട്ട്തകർത്ത് പണം കവർന്ന നിലയിൽ.ശ്രീ രാജരാജേശ്വര ക്ഷേത്ര ത്തിന് സമീപത്തെ അയ്യപ്പക്ഷേത്രത്തിലെ ഗണപതി തറയുടെ മുകളിൽ സ്ഥാപിച്ച ഭണ്ഡാരമാണ് കവർന്നത്.ഇന്ന് രാവിലെയാണ് സംഭവം ഭക്തജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത് തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ടി.ടി.കെ. ദേവസ്വം അധികൃതരുടെ പരാതിയില്‍ പോലീസ് കേസെടുത്തു.