പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ പിതാവ് പാതിരിയാട് പുനത്തില്‍ ആലക്കണ്ടി നാണു

കൂത്തുപറമ്പ് : അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ പിതാവ് പാതിരിയാട് പുനത്തില്‍ ആലക്കണ്ടി നാണു (78) അന്തരിച്ചു.

തലശ്ശേരി താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ ജോയിന്റ് സെക്രട്ടറിയും കീഴത്തൂർ വായനശാല രൂപവത്കര സെക്രട്ടറിയുമാണ് . ഭാ ര്യ : കണ്ണിപ്പൊയിൽ ശാന്ത മക്കൾ : പ്രദീപൻ പ്പൊയിൽ ( അസി . പോലീസ് കമ്മിഷണർ , കൂത്തുപറമ്പ് ) , പ്രമീള ( അധ്യാപിക ,തോട്ടട നോർത്ത് എൽ.പി. സ്കൂൾ ) , പ്രശാന്തൻ ( ക്ലാർക്ക് ജില്ലാ പട്ടികജാതി വിക സന ഓഫീസ് , കണ്ണൂർ ) , മരുമക്കൾ : റീത്ത അധ്യാപിക , അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ ) , പ്രജിത്ത് ( ഡോ . റെഡീസ് ലാബ് ) , ഷസിന ( ലാ ബ് അസിസ്റ്റന്റ് ജി.എച്ച്.എ സ്.എസ് . മാലൂർ ) .സഹോദരങ്ങൾ : പി.എ.മുകുന്ദൻ ( റിട്ട . തഹസിൽദാർ ) , പി . എ.അനന്തൻ , പരേതരായ പി.എ.കല്ലു , പി.എ.മാതു , പി.എ.കോരൻ , പി.എ.കണ്ണൻ . സംസ്കാരം വ്യാഴാഴ്ച ( 10 – ന് തറവാട് ശ്മശാന ത്തിൽ .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: