ഇരിട്ടിയിൽ കാർ ഭിത്തിയിലിടിച്ചു മറിഞ്ഞു യാത്രക്കാർക്ക് പരിക്ക്

ഇരിട്ടി: നിയന്ത്രണം വിട്ട കാർ ഭിത്തിയിലിടിച്ചു മറിഞ്ഞു യാത്രക്കാർക്ക് പരിക്കേറ്റു ഇരിട്ടി കൂട്ടുപുഴ റോഡിൽ ബെൻഹിൽ സ്കൂളിന് സമീപമാണ് അപകടം.

ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന KL-59-M-4575 വോക്സ് വാഗൺ പോളോ കാറാണ് അപകടത്തിൽപ്പെട്ടത്. കാർ സംരക്ഷണ ഭിത്തിയിലിടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു,

അപകടത്തിൽ വാഹനത്തിലുള്ളവർക്ക് നിസ്സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: