കണ്ണൂർ ജില്ലയില്‍ 1298 പേര്‍ക്ക് കൂടി കൊവിഡ്: 1267 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ.

കണ്ണൂർ: കണ്ണൂർ ജില്ലയില്‍ ബുധനാഴ്ച (ആഗസ്ത് 4) 1298 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1267 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നും എത്തിയ 14 പേർക്കും വിദേശത്ത് നിന്നും എത്തിയ 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 12.89%.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 102
ആന്തുര്‍നഗരസഭ 45
ഇരിട്ടിനഗരസഭ 24
കൂത്തുപറമ്പ്‌നഗരസഭ 8
മട്ടന്നൂര്‍നഗരസഭ 34
പാനൂര്‍നഗരസഭ 31
പയ്യന്നൂര്‍നഗരസഭ 34
ശ്രീകണ്ഠാപുരംനഗരസഭ 9
തളിപ്പറമ്പ്‌നഗരസഭ 12
തലശ്ശേരിനഗരസഭ 31
ആലക്കോട് 10
അഞ്ചരക്കണ്ടി 9
ആറളം 14
അയ്യന്‍കുന്ന് 12
അഴീക്കോട് 115
ചപ്പാരപ്പടവ് 11
ചെമ്പിലോട് 25
ചെങ്ങളായി 4
ചെറുകുന്ന് 11
ചെറുപുഴ 11
ചെറുതാഴം 23
ചിറക്കല്‍ 16
ചൊക്ലി 16
ധര്‍മ്മടം 8
എരമംകുറ്റൂര്‍ 26
എരഞ്ഞോളി 10
എരുവേശ്ശി 15
ഏഴോം 15
ഇരിക്കൂര്‍ 5
കടമ്പൂര്‍ 13
കടന്നപ്പള്ളിപാണപ്പുഴ 38
കതിരൂര്‍ 7
കല്യാശ്ശേരി 13
കണിച്ചാര്‍ 4
കാങ്കോല്‍ആലപ്പടമ്പ 10
കണ്ണപുരം 7
കരിവെള്ളൂര്‍പെരളം 25
കീഴല്ലൂര്‍ 16
കേളകം 3
കൊളച്ചേരി 20
കോളയാട് 19
കൂടാളി 12
കോട്ടയംമലബാര്‍ 5
കൊട്ടിയൂര്‍ 5
കുഞ്ഞിമംഗലം 7
കുന്നോത്തുപറമ്പ് 10
കുറുമാത്തൂര്‍ 7
കുറ്റിയാട്ടൂര്‍ 20
മാടായി 12
മലപ്പട്ടം 3
മാലൂര്‍ 7
മാങ്ങാട്ടിടം 17
മാട്ടൂല്‍ 17
മയ്യില്‍ 10
മൊകേരി 8
മുണ്ടേരി 17
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 5
നടുവില്‍ 18
നാറാത്ത് 16
ന്യൂമാഹി 4
പടിയൂര്‍ 7
പന്ന്യന്നൂര്‍ 7
പാപ്പിനിശ്ശേരി 5
പരിയാരം 21
പാട്യം 9
പട്ടുവം 1
പായം 7
പയ്യാവൂര്‍ 4
പെരളശ്ശേരി 10
പേരാവൂര്‍ 28
പെരിങ്ങോം-വയക്കര 27
പിണറായി 6
രാമന്തളി 7
തില്ലങ്കേരി 17
തൃപ്പങ്ങോട്ടൂര്‍ 12
ഉദയഗിരി 5
ഉളിക്കല്‍ 10
വളപട്ടണം 1
വേങ്ങാട് 15
ആലപ്പുഴ 1
എറണാകുളം 1
മഹാരാഷ്ട്ര 1
തൃശ്ശൂര്‍ 1

ഇതരസംസ്ഥാനം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 2
ആന്തുര്‍നഗരസഭ 1
പാനൂര്‍നഗരസഭ 2
പയ്യന്നൂര്‍നഗരസഭ 1
അയ്യന്‍കുന്ന് 1
അഴീക്കോട് 1
എരമംകുറ്റൂര്‍ 1
ഇരിക്കൂര്‍ 1
കര്‍ണാടക 1
നടുവില്‍ 1
പടിയൂര്‍ 1
പായം 1

വിദേശത്തുനിന്നുംവന്നവര്‍:

തലശ്ശേരിനഗരസഭ 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 2
ആന്തുര്‍നഗരസഭ 1
പയ്യന്നൂര്‍നഗരസഭ 2
അഞ്ചരക്കണ്ടി 1
അഴീക്കോട് 2
ചപ്പാരപ്പടവ് 1
എരുവേശ്ശി 1
കാങ്കോല്‍ആലപ്പടമ്പ 1
കണ്ണപുരം 1
മുഴക്കുന്ന് 1
പരിയാരം 3

രോഗമുക്തി 1451 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 192099 ആയി. ഇവരില്‍ 1451 പേര്‍ ബുധനാഴ്ച (ആഗസ്ത് 4) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 182471 ആയി. 1085 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 6597 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 5746 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 5746 പേര്‍ വീടുകളിലും ബാക്കി 851 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 28337 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 28337 പേരാണ്. ഇതില്‍ 27506 പേര്‍ വീടുകളിലും 831 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1542750 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1426336 എണ്ണത്തിന്റെ ഫലം വന്നു. 890 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: