സിറ്റി പോലിസ് കമ്മീഷണർക്ക് നിവേദനം നൽകി ആർട്ടിസ്റ്റ് ശശി കല


.
കണ്ണൂർ :- താവക്കര പ്രദേശത്ത് നടക്കുന്ന മോഷണവും, പിടിച്ച് പറിയും ഈ പ്രദേശത്ത് വർദ്ധിച്ച് വരികയാണെന്നും, വർഷങ്ങൾക്ക് മുൻപ് ഞാനും ഇതിന്റെ ഇരയാണെന്നും, പോലിസ് ജാഗ്രത പുലർത്തണമെന്നും, നിരവധി പുരസ്ക്കാരങ്ങൾ നേടിയ ആർട്ടിസ്റ്റും കലാകാരനുമായ ശശി കല പോലീസിന്ന് നൽകിയ നിവേദനത്തിൽ ചൂണ്ടികാട്ടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: