കിണറ്റിൽ വീണ വീട്ടമ്മയുടെ ജീവൻ രക്ഷിച്ച് ക.എസ്.ഇ.ബി
ജീവനക്കാർ

ഇരിട്ടി: കിണറ്റിൽ വീണ വീട്ടമ്മയുടെ ജീവൻ രക്ഷിച്ച് ജീവനക്കാർ.
കെ എസ് ഇ ബി ഇരിട്ടി സെക്ഷന്റെ അഭിമാനമായി ഇവർ. തെക്കൻപൊയിൽ മെയിന്റനൻസ് വർക്കുമായി എത്തിയതായിരുന്നു. ശശിധരനും സജീത്തും സുധിഷും സാബുവും. തൊട്ടടുത്ത വീട്ടിൽ ബഹളം കെട്ട് ഓടി അവിടെ എത്തുകയായിരുന്നു. കിണറ്റിൽ വീണ് കിടക്കുന്ന വീട്ടമ്മയെ സമയോജിതമായി ഇടപെട്ട് രക്ഷിക്കുകയായിരുന്നു ഇവർ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: