നിയന്ത്രണം വിട്ട കാർ മറിഞ്ഞു

8 / 100

ചെറുപുഴ : പുളിങ്ങോം കോലു വള്ളിയിൽ നിയന്ത്രണം വിട്ട് കാർ പമ്പ് ഹൗസിന് മുകളിലേക്ക് മറിഞ്ഞു യാത്രക്കാരൻ അൽഭുതകരമായി രക്ഷപ്പെട്ടു . ഇന്ന് രാവിലെ ഒമ്പതേകാൽമ ണിയോടെ ആണ് അപകടം നടന്നത് . നല്ലോംപുഴബേങ്ക് ജീവന ക്കാരൻപുളിങ്ങോത്തെ അബ്ദുള്ളയാണ് അപകടത്തിൽപ്പെട്ടത് . മറിഞ്ഞ കാറിൽ കുടുങ്ങി കിടക്കുന്നതായ വിവരത്തെ തുടർന്ന് പെരിങ്ങോത്ത് നിന്നും ഫയർ ഫോഴ്സസും ചെറുപുഴ പോലീസും സ്ഥലത്ത് എത്തിയിരുന്നു . അപ്പോഴേക്കും വിവരമറിഞെഞ്ഞത്തിയ നാട്ടുകാർ കാറിൽ കുടുങ്ങി അബ്ദുള്ളയെ പുറത്തെടുത്തിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: