പയ്യാമ്പലം ഓപ്പൺ ജിമ്മും (ആംഫീബിയൻ) റോക്ക് ക്ലൈബും സഞ്ചാരികൾക്കായി തുറന്ന് കൊടുത്തു

കണ്ണൂർ: പയ്യാമ്പലത്തേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായും നിത്യജീവിതത്തിൽ വ്യായാമത്തിന്റെ പ്രാധാന്യം വിളിച്ചോതി ക്കൊണ്ടും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സ്ഥാപിച്ച ഓപ്പൺ ജിമ്മിന്റേയും റോക്ക് ക്ലൈബ്ബിന്റേയും ഉദ്ഘാടനം ബഹു: തുറമുഖ_ മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ, രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചു. മേയർ കുമാരി, ഇ പി ലത. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി സുമേഷ്. ജില്ലാ കളക്ടർ ശ്രീമീർ മുഹമ്മദ് അലി തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: