KSU മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി നിജിൽ ചികിത്സാസഹായ ഫണ്ട് കൈമാറി

എടയന്നൂർ : സ്കോളിയോസിസ് എന്ന ഹൃദയസംബന്ധമായ അപൂർവ്വ രോഗം ബാധിച്ച് ചികിത്സാ സഹായം തേടുന്ന എടയന്നൂർ സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി നിജിലിന്റെ ചികിത്സാ ചെലവിലേക്ക് കെ എസ് യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി സമാഹരിച്ച തുക നിജിലിന്റെ കുടുംബത്തിന് കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഫർസിൻ മജീദ് കൈമാറി. വാർഡ് മെമ്പർ ജസീല.സി, ദീപേഷ് എടയന്നൂർ, ഹരികൃഷ്ണൻ പാളാട്, റിയാസ്.കെ, ഷബ്നാസ് ഉരുവച്ചാൽ, അമൽ നടുവനാട് തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: