വളപട്ടണത്ത് ശാപ മോക്ഷം കാത്ത് ഒരു ബസ്സ് സ്റ്റോപ്പ്

വളപട്ടണം . മന്ന മുത്തപ്പൻ ക്ഷേത്രത്തിന് മുൻവശത്തുള്ള കോൺഗ്രസ്സ് പാർട്ടി സ്ഥാപിച്ച ബസ്സ് ഷെൽട്ടറി നാണ് ഈ ഗതികേട്. കോരിച്ചൊരിയുന്ന മഴയത്തും ബസ്സ് സ്റ്റോപ്പിനകത്ത് ചെളി കെട്ടിക്കിടക്കുന്നത് കാരണം റോഡിൽ തന്നെ കാത്ത് നിന്ന് ബസ്സ് കയറേണ്ട അവസ്ഥയാണ് ബന്ധപ്പെട്ടവർ ഈ വിഷയത്തിൽ ഉണർന്നു പ്രവർത്തിക്കട്ടെ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: