കമ്പിൽ: മനയത്ത് വടക്കയിൽ കാർത്യായനി (87) അന്തരിച്ചു.

കമ്പിൽ: മനയത്ത് വടക്കയിൽ കാർത്യായനി (87) അന്തരിച്ചു.

ഭർത്താവ്: പരേതനായ മനയത്ത് വടക്കയിൽ നാരായണൻ മക്കൾ: മുകുന്ദാക്ഷൻ, നളിനാക്ഷി, പരേതനായ പങ്കജാക്ഷൻ, ലോഹിദാക്ഷൻ, വിശ്വേശരി, പരേതയായ രാജേശ്വരി, മഹേശ്വരി. മരുമക്കൾ: ശ്യാമള, പരേതനായ വത്സരാജ്, പ്രീത, ബേബി, സഹദേവൻ, ബാബു
ശവസംസ്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: