ആൽത്തറ എഡ്യുക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റി ഓണാഘോഷം.

നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി ജനമനസ്സുകളിൽ ഇടംനേടിയ ആൽത്തറ എഡ്യുക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റി ഈ ഒാണം മികവാർന്ന

മത്സരങ്ങൾ നടത്തി ആഘോഷിക്കുന്നു
ഒാണാഘോഷത്തിൻ്റെ ഭാഗമായി ജില്ലാതല സാഹിത്യരചന മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട ഫോൺ നമ്പറുകളിൽ വിളിക്കുക.

ചിത്രരചന > 9447484979
കവിതാരചന > 9744583174
ലേഖനം > 9947443354
കഥാരചന > 9605188504

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: