മലയാളം പഠിക്കാത്തവർക്കും പ്രൈമറി അധ്യാപകരാകാം: ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

മലയാളം പഠിക്കാത്തവർക്കും പ്രൈമറി അധ്യാപകരാകാം എന്ന സർക്കാർ

ഉത്തരവ് പിൻവലിക്കുക എന്ന ആവശ്യവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.കണ്ണൂർ കാൾടെക്സ് പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ പി.വി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.പി വി ‘ദി വാകരൻ അധ്യക്ഷത വഹിച്ചു. സി പി ഹരീന്ദ്രൻ സംസാരിച്ചു.ഒ.സി ബേബി ലത സ്വാഗതവും കെ.വി ദിലീപ് കുമാർ നന്ദിയും പറഞ്ഞു.പ്രതിഷേധ കൂട്ടായ്മക്ക് മൂന്നോടിയായി നടന്ന പ്രകടനത്തിന് എം സുജിത്ത്, പി കെ സുധാകരൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: