ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

പയ്യന്നൂർ : ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അച്ഛനും മക്കൾക്കും പരിക്കേറ്റു സ്കൂട്ടർ യാത്രികനായ കടന്നപ്പള്ളിയിലെ വി.എം. അബ്ദുള്ള ( 40 ) , മക്കളായ അജ്മൽ ( 11 ) , റജ്വാൻ ( 6 ) എന്നി വർക്കാണ് പരിക്കേറ്റത്.ഇന്നലെ രാത്രി ഏഴ് മണിയോടെ കാനായിയമുനാതീരത്തിന് സമീപത്താണ് അപകടം .. പരിക്കേറ്റ മൂന്നു പേരെയും പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: