സി.പി.ഐ (എം) തളിപ്പറമ്പ ഏരിയ കമ്മിറ്റി അംഗം സി. അശോക് കുമാറിന്റെ പിതാവ് ചേവോൻ കുഞ്ഞമ്പു (79) നിര്യാതനായി

ബക്കളം:സി.പി.ഐ (എം) തളിപ്പറമ്പ ഏരിയ കമ്മിറ്റി അംഗം സി. അശോക് കുമാറിന്റെ പിതാവ് ചേവോൻ കുഞ്ഞമ്പു (79) നിര്യാതനായി. സംസ്കാരം വൈകിട്ട് 4 മണിക്ക് പൂവത്തിൻ ചാൽ ശ്മശാനത്തിൽ. ഭാര്യ ലീല. മറ്റു മക്കൾ: ഷൈമ, പ്രശാന്ത് , മരുമക്കൾ: റിനി (അധ്യാപിക മോറാഴ സെൻട്രൽ എ.യു.പി സ്കൂൾ) അജയൻ, പ്രവീണ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: