ശിശുക്ഷേമ സമിതി നടത്തിയ ദേശീയ ചിത്രരചന മത്സരത്തിൽ സംസ്ഥാന തലത്തിൽ ബ്ലൂ ഗ്രൂപ്പിൽ അക്ഷയ ഷമീർ ഒന്നാം സ്ഥാനം നേടി

ശിശുക്ഷേമ സമിതി നടത്തിയ ദേശീയ ചിത്രരചന മത്സരത്തിൽ സംസ്ഥാന തലത്തിൽ ബ്ലൂ ഗ്രൂപ്പിൽ അക്ഷയ ഷമീർ ഒന്നാം സ്ഥാനം നേടി. കസ്തൂർബ പബ്ലിക് സ്കൂൾ 9 ക്‌ളാസ് വിദ്യാർത്ഥിയും അഴീക്കോട്ടെ പ്രശസ്ത ചിത്രകാരൻ കുടുവൻ പ്രമോദിന്റെ ശിഷ്യയും ആണ്.

error: Content is protected !!
%d bloggers like this: