ആലക്കോട് മേരി മാതാ കോളേജിൽ കെ എസ് യു പ്രവർത്തകർക്കെതിരെ ആക്രമണം.

ആലക്കോട്: ആലക്കോട് മേരിമാതാ കോളേജിൽ കെ എസ് യു വിന്റെ പടിപ്പുമുടക്കലുമായി ബന്ധപ്പെട്ട് കെ എസ് യു യൂണിറ്റ് പ്രസിഡന്റ് ബിബിൻ ബാബുവിനെ ആക്രമിച്ചു.കോളേജിന്റെ അനുമതി വാങ്ങി പ്രകടനം വെച്ച വിദ്യാർത്ഥികളെ ഗേറ്റ് അടച്ചുപൂട്ടി ആക്രമിക്കുകയായിരുന്നു.അക്രമത്തിൽ പരിക്ക് പറ്റിയവരെ തളിപ്പറമ്പ ലൂർദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കെ എസ് യു ജില്ല നേതൃത്വം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി,സംഭവത്തിന് പിറകിൽ എസ് എഫ് ഐ ആണെന്നാരോപിച്ചു നാളെ കെ എസ് യൂ വിന്റെ നേതൃത്വത്തിൽ കരിദിനം ആചരിക്കും

error: Content is protected !!
%d bloggers like this: