എടക്കാട് പോലീസ് ലഹരി വിരുദ്ധ ക്ലാസ്സ്‌ സംഘടിപ്പിച്ചു

തോട്ടട സമാജ് വാദി കോളനിയിൽ ലഹരി വിരുദ്ധ ക്ലാസ്സ്‌ സംഘടിപ്പിച്ചു. വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുവാനും കോളനി നിവാസികളുടെ പരാതികൾ കേട്ട് നടപടികൾ കൈക്കൊള്ളുക എന്ന ഉദ്ദേശത്തോടെ യുമാണ് ക്ലാസ്സ് സംഘടിപ്പിച്ചത് .. എടക്കാട് പോലീസ് സ്റ്റേഷനിലെ ASI വിനോദ്. R. P, CPO നിഷാന്ത് ,WCPo ദിവ്യ എന്നിവർ ക്ലാസ്സ് എടുത്തു

error: Content is protected !!
%d bloggers like this: