മട്ടന്നൂർ കീച്ചേരി ലീഗ് ഓഫീസിനു നേരെ വീണ്ടും ആക്രമണം

മട്ടന്നൂർ കീച്ചേരി ലീഗ് ഓഫീസിനു നേരെ വീണ്ടും ആക്രമണം. ഇന്നലെ രാത്രിയിൽ  ലീഗ് ഓഫീസിൽ നേരെ കരിഓയിൽ ഒഴിച്ചാണ് വീണ്ടും ആക്രമണം നടത്തിയത് രണ്ടുദിവസം മുന്നേ ലീഗ് ഓഫീസിന് നേരെ ആക്രമണം നടന്നിരുന്നു നിരവധി സാമൂഹിക പ്രവർത്തനം നടത്തുന്ന ഓഫീസിനുനേരെ ഇടയ്ക്കിടെ ആക്രമണം നടത്തുന്നത് എന്തിനാണെന്ന്.  നാട്ടുകാരും ചോദിക്കുന്നു..  ഇത് മൂന്നാംതവണയാണ് ഓഫീസ് ആക്രമിക്കപ്പെടുന്നത്

error: Content is protected !!
%d bloggers like this: