സംസ്ഥാനത്തു വിൽക്കുന്ന 45 ബ്രാൻഡ് വെളിച്ചെണ്ണകൾ നിരോധിച്ചു

സംസ്ഥാനത്തു വിൽക്കുന്ന 45 ബ്രാൻഡ് വെളിച്ചെണ്ണകൾ മായം കലർന്നതാണെന്നു കണ്ടെത്തിയതിനെ തുടർന്ന് ഇവയുടെ ഉൽപാദനം, സംഭരണം, വിൽപന എന്നിവ നിരോധിച്ചു. നിരോധിച്ച വെളിച്ചെണ്ണകൾ സംഭരിച്ചു വയ്ക്കുന്നതും വിൽക്കുന്നതും ക്രിമിനൽ കുറ്റമാണെന്നു ഭക്ഷ്യസുരക്ഷാ കമ്മിഷണർ എം.ജി.രാജമാണിക്യം അറിയിച്ചു

%d bloggers like this: