പറശ്ശിനിക്കടവ് ആയുർവ്വേദ കോളേജിൽ എസ്. എഫ്‌.ഐ യൂണിറ്റ് രൂപീകരിച്ചു

ധർമ്മശാല: തളിപ്പറമ്പ ഏരിയ പരിധിയിൽ ഉള്ള മുഴുവൻ ക്യാമ്പസ്കളിലും യൂണിറ്റ് രൂപീകരിക്കുക എന്ന ഏരിയ കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പറശ്ശിനിക്കടവ് എം.വി.ആർ സ്മാരക ആയുർവ്വേദ കോളേജിൽ എസ്. എഫ്.ഐ യൂണിറ്റ് രൂപീകരണ കൺവെൻഷൻ വിളിച്ചു ചേർത്തു. അഞ്ജലിയുടെ അധ്യക്ഷതയിൽ sfi ഏരിയ സെക്രട്ടറി ശ്രീകുമാർ അമ്മാനപ്പാറ കൺവെൻഷൻ ഉൽഘാടനം ചെയ്തു.വിശാഖ് പൂപ്പറമ്പ,ഹർഷ് വെള്ളാവ്, ആര്യ,അശ്വിൻ എന്നിവർ സംസാരിച്ചു.നവനീത് സ്വാഗതം പറഞ്ഞു.അശ്വിൻ സെക്രട്ടറി ഉം ആര്യ പ്രസിഡന്റ് ഉം ആയ 15 അംഗ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു.

error: Content is protected !!
%d bloggers like this: