മുഖ്യ മന്ത്രിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചവർക്കെതിരെ പിണറായി പോലിസ് കേസെടുത്തു

പിണറായി പോലീസ് സ്റ്റേഷൻ ഉദ്ഘാടന സമയത്ത് മുഖ്യമന്ത്രി ജനറൽ ഡയറി ഒപ്പിടുന്ന ഫോട്ടോ എഡിറ്റ് ചെയ്ത് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ മുന്നിൽ വച്ച് ഭക്ഷണം കഴിക്കുന്നതായി ഫോട്ടോക്രിത്രിമമായി ഉണ്ടാക്കി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് പിണറായി പോലിസ് സ്റ്റേഷനിൽ കേസെടുത്തു

error: Content is protected !!
%d bloggers like this: