കഞ്ചാവുമായി കണ്ണാടി പറമ്പ് സ്വദേശികളായ രണ്ടുപേർ പിടിയിൽ

കണ്ണാടി പറമ്പ് :കഞ്ചാവ് പൊതിയുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിലെ സന്ദീപ് (27) കണ്ണാടിപ്പറമ്പ് ആറാം പീടിക സ്വദേശി കെ ഉണ്ണിക്കുട്ടൻ (25) എന്നിവരെയാണ് റേഞ്ച് എക്‌സൈസ് പ്രിവന്‍റീവ് ഓഫീസർമാരായ ദിനേശൻ ഉമേഷ്,ഷൈമ ,രതിക എന്നിവരടങ്ങിയ സംഘം പിടികൂടി. പ്രതികളിൽ നിന്ന് 40 ഗ്രാം കഞ്ചാവ് അധികൃതർ കണ്ടെടുത്തു.

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: