രൂപയും രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു

കണ്ണൂർ, കല്യാശ്ശേരിയിലെ മാങ്ങാട് താമസിക്കുന്ന കരസേനാ ഉദ്യോഗസ്ഥൻ ഗിരീഷ് എന്നവരുടെ ഒരു Black colour പേഴ്‌സ് ചാലാട്, പയ്യാമ്പലം ഭാഗത്തുവച്ചു 02nd June 2019 തിയ്യതി വൈകുന്നേരം കളഞ്ഞുപോയിട്ടുണ്ട്. പേഴ്സിൽ 12000/- ത്തിൽ കൂടുതൽ രൂപയും, ഓഫീസ് ഐ.ഡി (Army), PAN കാർഡടക്കമുള്ള വിലപ്പെട്ട രേഖകളും അടങ്ങിയിട്ടുണ്ട്. കണ്ടുകിട്ടുന്നവർ ദയവായി താഴെകാണുന്ന നമ്പറുകളിലൊന്നിൽ വിളിച്ചറിയിക്കുക.

Gireesh : 7875890683, 04972783463

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: