Day: June 4, 2019

അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ശ്രീധരന്‍പിള്ള

  പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാഴ്ത്തിക്കൊണ്ട് ഫേസ് ബുക്ക് പോസ്റ്റിട്ടതിന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ മുന്‍ എം.പിയും എല്‍. എല്‍. എയുമായ എ.പി അബ്ദുള്ളക്കുട്ടിയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത്...

കഞ്ചാവുമായി കണ്ണാടി പറമ്പ് സ്വദേശികളായ രണ്ടുപേർ പിടിയിൽ

കണ്ണാടി പറമ്പ് :കഞ്ചാവ് പൊതിയുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിലെ സന്ദീപ് (27) കണ്ണാടിപ്പറമ്പ് ആറാം പീടിക സ്വദേശി കെ ഉണ്ണിക്കുട്ടൻ (25)...

ഇത് റോഡോ ?അതോ തോടോ ?

മഴയൊന്നു ചാറിയാൽ ദേശീയ പാതയിൽ നിന്നു തുളിച്ചേരി റോഡിലേക്ക് തിരിയാൻ ചെറിയൊരു തോട് കടക്കണം. വെള്ളം ഒഴുകാൻ ഓടയും മറ്റ് സൗകര്യങ്ങളൊന്നും ഇല്ലാത്തതിനാലാണ് ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നത്.ദേശീയ...

നടു നിവർക്കാൻ ഇടമില്ലാതെ ഒരു സപ്ലൈ ഓഫീസ്

  സപ്ലൈ ഓഫിസിൽ വിവിധ ആവശ്യങ്ങൾക്കു വരുന്നവർക്ക് നടു നിവർക്കാൻ ഇടമില്ല. രാവിലെ 6നു മുൻപു എത്തി വരി നിന്ന് വേണം കാര്യം സാധിച്ചെടുക്കാൻ. മിനി സിവിൽ...

മണൽതിട്ടയിൽ കുടുങ്ങി മൽസ്യബന്ധന ബോട്ടുകൾ

പാലക്കോട് വലിയ കടപ്പുറം അഴിമുഖത്ത് മണൽത്തിട്ടയിൽ മത്സ്യബന്ധന ബോട്ട് കുടുങ്ങി. മംഗളൂരുവിൽ നിന്ന് പുതുതായി പുതിയങ്ങാടി കടപ്പുറത്തേക്ക് വാങ്ങിക്കൊണ്ടു വരികയായിരുന്ന കാരുണ്യവാൻ ബോട്ടാണ് മണൽ തിട്ടയിൽ തട്ടികുടുങ്ങിയത്....

വേറിട്ട സമരവുമായി പരിസ്ഥിതി പ്രവർത്തകർ

പാപ്പിനിശ്ശേരി ദേശീയ പാതയിലും വളപട്ടണം പാലത്തിനു സമീപത്തും മാലിന്യം തള്ളുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെ അതിസാഹസിക പ്രതിഷേധ സമരംപാപ്പിനിശ്ശേരി ദേശീയ പാതയ്ക്കരികില്‍ മാലിന്യ ശുചീകരണ പ്രവൃത്തികള്‍ നടത്താതില്‍ പ്രതീഷേധിച്ചാണ്...

കണ്ണൂർ വിമാനത്താവളം ; സന്ദർശക ഗ്യാലറി തുറന്നു

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സന്ദർശക ഗ്യാലറി വീണ്ടും തുറന്നു. മൂന്ന് മാസം അടച്ചിട്ട ശേഷമാണ് തുറന്നത്. 24 മണിക്കൂറും പ്രവേശനം അനുവദിക്കും. ഫെബ്രുവരി അവസാനം മുതൽ മൂന്നുമാസമാണ്...

ഇൻബോഡ് വള്ളങ്ങളുടെ കളർകോഡിങ് ഉടൻ പൂർത്തിയാക്കാൻ നിർദേശം

ഇൻബോഡ് വള്ളങ്ങളുടെ കളർ കോഡിങ് ഉടൻ പൂർത്തിയാക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എം ശ്രീകണ്ഠൻ നിർദേശിച്ചു. ട്രോളിങ്‌ നിരോധനവുമായി ബന്ധപ്പെട്ട കാര്യം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ്...

രേഷ്മയുടെ കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം ; മഹിളാ അസോസിയേഷൻ

  കടമ്പേരിയിലെ രേഷ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി മുഴുവൻ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി സതീദേവി ആവശ്യപ്പെട്ടു....

ഇത് പ്ലാസ്റ്റിക് രഹിത ‘ഔഷധി’

സർക്കാർ നിയന്ത്രണത്തിലുള്ള പരിയാരം ഔഷധിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൗജന്യ വിതരണത്തിനായി ഒരുക്കിയ ഔഷധ ചെടികൾ പ്ലാസ്റ്റിക് രഹിതമായി. റൂട്ട് ട്രെയിനർ ട്രേകളിലാണു ഇക്കുറി നാൽപ്പതിനായിരം തൈകൾ നൽകുക.കറ്റാർവാഴ,...