വെള്ളൂർ രാഗ കാരുണ്യ നടത്തുന്ന യുഗ്മഗാന മത്സരം ജൂൺ 17ന് ഞായറാഴ്ച രാവിലെ 9 മണിക്ക്

വെളളൂർ രാഗ കാരുണ്യ നടത്തുന്ന യുഗ്മഗാന മത്സരം ( ഡ്യൂയറ്റ് ) ജൂൺ 17ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ വെള്ളൂർ

സെൻ ട്രെൽ ക്ലബ് ഓഡിറ്റേറിയത്തിൽ വെച്ച് കേഷ് പ്രൈ സുകൾക്കും പ്രോത്സാഹന സമ്മാനങ്ങൾക്കും വേണ്ടി
മത്സരത്തിൽ പങ്കെടുക്കുന്നവർ ജൂൺ 15ന് മുൻപ് ബന്ധപ്പെടുക
9847 219683

%d bloggers like this: