പയ്യാമ്പലത്ത് പൊതുശ്മശാനത്തിൽ സംസ്കാരം നടത്താൻ വിറകില്ല; കോൺഗ്രസ് പ്രതിഷേധം

പയ്യാമ്പലത്ത് പൊതുശ്മശാനത്തിൽ സംസ്കാരം നടത്താൻ വിറകില്ലാത്ത പ്രശ്നത്തിന്റെ പേരിൽ കോർപറേഷൻ കൗൺസിൽ യോഗം നടക്കുന്നിടത്തു കോൺഗ്രസുകാരുടെ പ്രതിഷേധം. മരിച്ചവരുടെ ബന്ധുക്കൾക്കൊപ്പം പ്രകടനമായെത്തിയ കോൺഗ്രസ് പ്രവർത്തകർ കൗൺസിൽ ഹാളിൽ പ്രവേശിച്ചതു സംഘർഷത്തിനിടയാക്കി.

%d bloggers like this: