തലശ്ശേരി പോലീസ് സ്റ്റേഷനിലെ ASI സുശീൽ കുമാർ അന്തരിച്ചു

തലശ്ശേരി പോലീസ് സ്റ്റേഷനിലെ ASI സുശീൽ കുമാർ അന്തരിച്ചു. മൃതദേഹം നാളെ (05.06.2018) രാവിലെ 9.00 മണി മുതൽ 9.30 മണി വരെ തലശ്ശേരി പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വെച്ച ശേഷം 11.00 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കുന്നതാണ്.

error: Content is protected !!
%d bloggers like this: