നീറ്റ് ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: മെഡിക്കല്‍പ്രവേശനത്തിന് അഖിലേന്ത്യാതലത്തിലുള്ള യോഗ്യതാ പരീക്ഷയായ

നീറ്റിന്റെ ഫലം സി.ബി.എസ്.ഇ. പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbseneet.nic.in നിന്ന് അറിയാം. പതിവിലും നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

13.36 ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതിയ നീറ്റ് മേയ് ആറിനാണ് നടന്നത്. കഴിഞ്ഞ വര്‍ഷം ഇത് 11.5 ലക്ഷമായിരുന്നു.

%d bloggers like this: