കാഞ്ഞിരപ്പുഴ തുണ്ടി റോഡ് SDPI ഉപരോധിച്ചു

അപ്രോച്ച് റോഡിന്‍റെ പണിതീര്‍ത്ത് തുണ്ടിപാലം അതിവേഗം തുറന്ന് കൊടുക്കുക എന്നാവിശ്വപ്പെട്ട് SDPI പേരാവൂര്‍ പഞ്ചായത്തിന്‍റെ നേത്യത്വത്തില്‍ കാഞ്ഞിരപ്പൂഴ തുണ്ടി റോഡ് ഉപരോധിച്ചു ഉപരോധ സമരം SDPI കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ബഷീര്‍ പുന്നാട് ഉദ്ഘാടനം ചെയ്തു ,പേരാവൂര്‍ മണ്ഡലം സെക്രട്ടറി റാഷിദ് ആറളം ,മണ്ഡലം കമ്മിറ്റി അംഗം AP മുഹമ്മദ് ,സമീര്‍ പേരാവൂര്‍ ,ഷിഹാബ് പേരാവൂര്‍ എന്നിവര്‍ നേത്യത്വം നല്‍കി ..

error: Content is protected !!
%d bloggers like this: