കണ്ണൂർ – കാസറഗോഡ് റൂട്ടിൽ ഓടുന്ന സന ബസ് ഇന്ന് കാരുണ്യ യാത്രനടത്തും

കണ്ണൂർ:കണ്ണൂർ – കാസറഗോഡ് റൂട്ടിൽ ഓടുന്ന സന ബസ് (KL 59 J 2797) ഇന്ന് കാരുണ്യ യാത്രനടത്തും.ഇരുവൃക്കയും തകരാറായ അതുലിന്ടെ വൃക്കമാറ്റൽ ശസ്ത്രക്രിയക്ക് പണം സ്വരൂപിക്കുവാൻ വേണ്ടിയാണ് കാരുണ്യ യാത്ര

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

error: Content is protected !!
%d bloggers like this: