Day: June 4, 2018

വെള്ളൂർ രാഗ കാരുണ്യ നടത്തുന്ന യുഗ്മഗാന മത്സരം ജൂൺ 17ന് ഞായറാഴ്ച രാവിലെ 9 മണിക്ക്

വെളളൂർ രാഗ കാരുണ്യ നടത്തുന്ന യുഗ്മഗാന മത്സരം ( ഡ്യൂയറ്റ് ) ജൂൺ 17ന് ഞായറാഴ്ച രാവിലെ 9 മണി…

പയ്യാമ്പലത്ത് പൊതുശ്മശാനത്തിൽ സംസ്കാരം നടത്താൻ വിറകില്ല; കോൺഗ്രസ് പ്രതിഷേധം

പയ്യാമ്പലത്ത് പൊതുശ്മശാനത്തിൽ സംസ്കാരം നടത്താൻ വിറകില്ലാത്ത പ്രശ്നത്തിന്റെ പേരിൽ കോർപറേഷൻ കൗൺസിൽ യോഗം നടക്കുന്നിടത്തു കോൺഗ്രസുകാരുടെ പ്രതിഷേധം.

യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ലോക്സഭ മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ പരിസ്ഥിതി സംരക്ഷണ ക്ലാസും വൃക്ഷ തൈ നടലും സംഘടിപ്പിച്ചു

യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ലോക്സഭ മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ ക്ലാസും…

രാമന്തളി യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സൗഹാർദ്ദ സംരക്ഷണ റാലി സംഘടിപ്പിച്ചു

രാമന്തളി :രാമന്തളി യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സൗഹാർദ്ദ സംരക്ഷണ റാലി സംഘടിപ്പിച്ചു.

എ​ട​പ്പാ​ൾ പീ​ഡ​നം: തി​യ​റ്റ​ർ ഉ​ട​മ​യെ അ​റ​സ്റ്റു ചെ​യ്തു

മല​പ്പു​റം: എ​ട​പ്പാ​ളി​ലെ സി​നി​മാ തി​യ​റ്റ​റി​ൽ പ​ത്തു​വ​യ​സു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ തി​യ​റ്റ​ർ ഉ​ട​മ​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

ധർമശാലയിലെ പ്ലൈവുഡ് തൊഴിലാളി മരിച്ചത് ജപ്പാൻ ജ്വരം ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിട്ടില്ല: ഡിഎംഒ

കണ്ണൂര്: ധര്മശാലയില് പ്ലൈവുഡ് ഫാക്ടറി തൊഴിലാളി മരിച്ചത് ജപ്പാന് ജ്വരം ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിഎംഒ

കൊളച്ചേരിയില് സറീന, മാടായിയില് ആബിദ, മുസ്ലിംലീഗിന് തലവേദന ഒഴിയുന്നില്ല

കണ്ണൂര്: കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ വിമതപ്രശ്നം ഒരു വിധം പരിഹരിച്ചപ്പോള് മാടായിയില് പ്രതിസന്ധി രൂപപ്പെടുന്നു.

ലോകം ലോകകപ്പിന്റെ ആരവങ്ങളിലേക്കുയരുമ്പോള്‍ വളപട്ടണത്തിന് ഇത്തവണ അഭിമാന നിമിഷം

കണ്ണൂര്‍: ലോകം ലോകകപ്പിന്റെ ആരവങ്ങളിലേക്കുയരുമ്പോള്‍ വളപട്ടണത്തിന് ഇത്തവണ അഭിമാന നിമിഷം. ചരിത്രത്തിലാദ്യമായി ഒരു ജില്ലാതല ടൂര്‍ണ്ണമെന്റില്‍ വളപട്ടണത്തുള്ള ടീം ചാമ്പ്യന്‍പട്ടമണിയുന്നത്…

നോട്ട് നിരോധനത്തിന് ശേഷം നടന്ന 24000 കോടിയുടെ അനധികൃത നിക്ഷേപം കണ്ടെത്തി

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം രജിസ്‌ട്രേഷന്‍ ഇല്ലാതായ 73,000 കമ്ബനികള്‍ കോടികളുടെ നിക്ഷേപങ്ങള്‍ ബാങ്കുകളില്‍ നടത്തിയതായി കണ്ടെത്തി.

%d bloggers like this: