ഐസ്‌ക്രീം ബോംബ് പൊട്ടി ക​ണ്ണൂ​രി​ല്‍ ര​ണ്ട് കു​ട്ടി​ക​ള്‍​ക്ക് പ​രി​ക്ക്

കണ്ണൂര്‍ ഇരിട്ടിയിലില്‍ കളിപ്പാട്ടമെന്നു കരുതി ഐസ്‌ക്രീം ബോളെടുത്ത് വീട്ടിനുള്ളില്‍ നിന്നു കളിക്കുന്നതിനിടെ പൊട്ടി രണ്ടു പിഞ്ചുകുട്ടികള്‍ക്കു പരിക്ക്.

ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ നി​ന്നുമാണ് കുട്ടികള്‍ക്ക് ബോം​ബ് ലഭിച്ചത്. മു​ഹ​മ്മ​ദ് ആ​മീ​ന്‍(​അ​ഞ്ച്), മു​ഹ​മ്മ​ദ് റ​ഹീ​ദ്(​ഒ​ന്ന​ര വ​യ​സ്) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​റമ്പി​​ല്‍ നി​ന്നും ല​ഭി​ച്ച ഐ​സ്ക്രീം ക​പ്പ് വീ​ട്ടി​ല്‍ കൊ​ണ്ടു​വ​ന്ന് ക​ളി​ക്കു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. മു​ഹ​മ്മ​ദ് ആ​മി​ന്‍റെ പ​രി​ക്ക് സാ​ര​മു​ള്ള​താ​ണ്. കു​ട്ടി​യെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: