എസ് എസ് എൽ സി പരീക്ഷാ ഫലം തിങ്കളാഴ്ച

എസ് എസ് എൽ സി പരീക്ഷാ ഫലം തിങ്കളാഴ്ച.ഫലം അംഗീകരിക്കുന്നതിനുള്ള യോഗം ആ ദിവസം രവിലെയാണ് ചേരുക.ഉച്ചയ്ക്ക് ശേഷം ഫലം പ്രഖ്യാപിക്കാനാണ് തീരുമാനം. അതെ സമയം എന്തെങ്കിലും തടസ്സം ഉണ്ടായാൽ ഫല പ്രഖ്യാപനം ചൊവ്വാഴ്ചത്തേക്കു മാറ്റിയേക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: