കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി

അബുദാബിയിൽ നിന്നും രാജ്യാന്തര വിമാനത്താവളത്തിലേക്ക് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി.2.675 കിലോ സ്വർണം ആണ് പിടിക്കൂടിയത്.ഇന്നലെ വൈകിട്ട് 5.30 ഓടെ എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായ പാപ്പിനിശ്ശേരി സ്വദേശി എ കെ ലുക്മാനെയാണ് കസ്റ്റംസ് അസിസ്റ്റന്‍റ് കംമീഷണർ ഒ പ്രദീപന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 2 കിലോ സ്വർണം അയൺബോക്‌സിന്‍റെ കോയിലിലും 75 ഗ്രാം പേസ്റ്റ് രൂപത്തിൽ അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിൽ ആയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: