വാഹനാപകടത്തിൽ മരണപ്പെട്ടവ്യാപാരിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ഇൻഷുറൻസ്

പയ്യന്നൂർ: പെരുമ്പയിൽ വെച്ച് വാഹനാപകടത്തിൽ മരണപ്പെട്ടവ്യാപാരിയും ചേമ്പർ ഓഫ് കൊമേഴ്സ് അംഗവുമായ പയ്യന്നൂരിലെ കെ.രാമചന്ദ്രന്റെ ഇൻഷൂറൻസ് സഹായമായ ഒരു ലക്ഷം രൂപ ഭാര്യ ശ്യാമളക്ക് വീട്ടിലെത്തിച്ച് ചേമ്പർ ഓഫ് കൊമേഴ്സ് പയ്യന്നൂർ പ്രസിഡണ്ട് കെ.യു വിജയകുമാർ കൈമാറി.വി.നന്ദകുമാർ, കെ.കുഞ്ഞിരാമൻ.എം- കെ തമ്പാൻ, എ.വി.ബാബു, കെ.മനോജ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: