നിസാമുദ്ധീനിൽ പോയ 11 കണ്ണൂരുകാരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിസാമുദ്ദീനില്‍ നിന്നെത്തിയവരില്‍ സാമ്പിള്‍ പരിശോധനയ്ക്കു വിധേയരായ 11 പേരുടെയും ഫലം നെഗറ്റീവാണെന്ന് ഡിഎംഒ ഡോ. കെ നാരായണ നായിക് അറിയിച്ചു. ഒരാളുടെ കൂടി സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: