CPIM നേതാവ് പുഞ്ചയിൽ നാണു അന്തരിച്ചു

ധർമ്മടത്തെ പഴയ കാല കമ്മ്യൂണിസ്റ്റ് നേതാക്കളിൽ അവസാനത്തെ കണ്ണിയായിരുന്നു പുഞ്ചയിൽ നാണു. CPI(M) കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. CITU രംഗത്തും തലമുതിർന്ന നേതാവാണ്. CITU ജില്ലാ പ്രസിഡണ്ട്, ചെത്തുതൊഴിലാളി യൂനിയൻ സംസ്ഥാന ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചു കേരള ഗവൺമെണ്ടിന്റെ സർക്കസ് ഉപദേശക സമിതി അംഗമായിരുന്നു. ധർമ്മടത്തിലെ പാർട്ടിയുടെ പഴയ കാല ചരിത്രത്തെക്കുറിച്ചുള്ള ഒരു പുസ്തകം രചിച്ചിട്ടുണ്ട് പ്രായാധിക്യം ഏറെയുണ്ടായിട്ടും പാർട്ടിയുടെ പ്രവർത്തനങ്ങളിൽ എന്നും കർമ്മനിരതനായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: