തളിപ്പറമ്പ് അറ്റ്ലസ് ജ്വല്ലറിയിൽ ഗിന്നസ് വേൾഡ് വജ്രമോതിരം പ്രദർശനവും സെൽഫികോണ്ടാസ്റ്റും അവസാനിച്ചു

തളിപ്പറമ്പ്: അറ്റ്ലസ് ജുവലറിയി
ൽ നടത്തിയ ഗിന്നസ് വേൾഡ്
റെക്കാഡ് നേടിയ കൂൺ മാതൃക
യിലുള്ള വജ്രമോതിരം പ്രദർശന
വും സെൽഫി കോണ്ടെസ്റ്റും അവ
സാനിച്ചു. 6 ദിവസം നീണ്ട് നിന്ന
പ്രദർശനത്തിനും സെൽഫി കോ
ണ്ടെസ്റ്റിനും നൂറ് കണക്കിന് ആളു
കൾ പങ്കെടുത്തു. അറ്റ്ലസ് ജുവല്
റിയുടെ 34-ാം വാർഷികാഘോഷ
ത്തോടനുബന്ധിച്ചാണ്പ്രദർശന
വും ഡയമണ്ട് വിൽപ്പനയും സെൽ
ഫി കോണ്ടെസ്റ്റം നടത്തിയത്.
പരിയാരത്തെ കെ.വി. മഹേഷാണ്
സെൽഫി കോണ്ടെസ്റ്റിൽ വിജ
യിയായത്. അവർക്കുള്ള സമ്മാ
നമായ വജ്രമോതിരം അറ്റ്ലസ്
ജുവലറിയുടെ മാനേജിംഗ് ഡയറ
ക്ടർ എം.വി. പ്രതീഷ്കുമാർ നൽ
കി. പ്രദർശിപ്പിച്ച വജ്ര മോതിര
ത്തിന് സമീപം നിന്ന് സെൽഫി
എടുത്ത് അറ്റ്ലസ് ജുവലറിയുടെ
ഇൻസ്റ്റാഗ്രാമിലും , ഫേസ്ബുക്കി
ലും, ടാഗ് ചെയ്തവയിൽ നിന്നും തി
രഞ്ഞെടുത്ത ആൾക്കാണ് വജ്ര
മോതിരം സമ്മാനം നൽകിയത്.