ടെറസിന് മുകളിൽ നിന്ന് വീണ് മരിച്ചു

തളിപ്പറമ്പ് : ടെറസ്സിന് മുകളിൽ ഉറങ്ങാൻ കിടന്ന യുവാവ് അബദ്ധ ത്തിൽ താഴേക്ക് വീണ് മരിച്ചു . നടുവിൽ സ്വദേശിയും കുറുമാത്തൂർ ഡയറി ഫാമിന് സമീപം താമസക്കാരനുമായ കുഞ്ഞിരാമന്റെ മകൻ ചേലോറ വീട്ടിൽ പ്രകാശനാ ( 37 ) ണ് മരിച്ചത് . ഇന്ന് രാവിലെ ഏഴരമ ണിയോടെയാണ് അപകടം . തളിപ്പറമ്പ് പോലീസ് മൃതദേഹം ഇൻക്വിസ്റ്റ് നടത്തി . പരിയാ രത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: