അഴീക്കോട് വിശ്വബ്രാഹ്മണർ സഭ കുടുംബ സദസ്സും രക്ത ഗ്രൂപ്പ് നിർണയ കേമ്പും നടത്തി

അഴീക്കോട്: വിശ്വബ്രാഹ്മണർ സഭ കുടുംബ സദസ്സും രക്ത ഗ്രൂപ്പ് നിർണയ കേമ്പും നടത്തി. ചെമ്മരശ്ശേരി ഗവ: മാപ്പിള സ്കൂളിൽ കെ.എൻ.രാധാകൃഷ്ണൻ ഉൽഘാടനം നിർവ്വഹിച്ചു.കെ.പി.പ്രേമരാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.പി.ആനന്ദരാജു, പി.വി.ശിവദാസ്, ടി.വി. മനോജ്.പ്രസംഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: